മലയാളി എങ്ങനെ മാറണം
1 . വീട്ടിൽ വൃത്തി ആയി ഇരിക്കും പക്ഷെ പരിസരം അങ്ങേയറ്റം വൃത്തികേടായി "സൂക്ഷിക്കാന്‍" മലയാളിക്ക് ഒരു മടിയുമില്ല
2 .എന്തിനും സമരം ചെയ്യും പക്ഷെ സമരത്തിന് എന്തെങ്കിലും ഫലം ഉണ്ടോ എന്ന് ചോദിച്ചാൽ , അതിനെ താത്വികമായി അവലോകനം ചെയ്യും ഉദാഹരണത്തിന് മലയാളത്തിലെ ഒരു പത്രത്തിൽ വന്ന ഒരു വാർത്തയാണ് ;റോഡരികിൽ വളർന്നു നിൽക്കുന്ന പുൽച്ചെടികൾ കാരണം കാഴ്ച മറയുന്നകാരണം അപകടങ്ങൾ പതിവാകുന്നു , പത്രങ്ങൾ പോലും ഇത്തരം വാർത്ത റിപ്പോർട്ട് ചെയ്യേണ്ടി വരുന്നു . അവിടെ ഉള്ള ജനങ്ങൾക്ക് വിചാരിച്ചാൽ വെട്ടി കളയാവുന്ന പുൽച്ചെടി മാത്രമേ ഉള്ളു ,കടമ എന്ന് ഒന്ന് ഉണ്ട് എന്ന് ഈ സമൂഹത്തെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു .
3 .ബിടെക് പഠിക്കും പക്ഷെ ബാങ്ക് ജോലിക്കെ പോകു അല്ലെങ്കിൽ ഗൾഫിൽ സൂപ്പർവൈസറാകും (എഞ്ചിനീയർ എന്ന ടൈറ്റിൽ ഉണ്ടെകിലും ജോലി വെയിലത്ത് ലേബർ മാരെ കൊണ്ട് പണി എടുപ്പിക്കുകയാണ് പണി )
4 .തന്റെ രാഷ്ട്രീയം (മതം)എതിരായതു കൊണ്ട് എതിർ രാഷ്ട്രീയപാർട്ടിയുടെ(മതത്തെ) എല്ലാ നയങ്ങളെയും എതിർത്തേ പറ്റൂ എന്ന മാറ്റാൻ പറ്റാത്ത നയം.
5 .ഒറ്റവലിക്ക് ഒരു കുപ്പി അകത്താക്കുന്ന മദ്യപാനം (പടിഞ്ഞാറുകാർ അരമണിക്കൂർ കൊണ്ട് 30 മില്ലി അകത്താക്കുമ്പോഴാണ് ഇത് എന്ന് മനസിലാക്കണം
6 .സ്ത്രീകൾ അധികാര സ്ഥാനത്തോ , കൂടുബത്തിനു വെളിക്കോ ജോലി ചെയ്യരുത് എന്ന ശാഡ്യം (കുവൈറ്റിൽ 7 വനിതാ മന്ത്രിമാർ ഉണ്ടന്ന് ഓർക്കണം )
7 . വലിയ വീട് വെക്കണം , അതിനു 20 വർഷം അധ്വാനിക്കാനും തയ്യാറാണ് ,പക്ഷെ 50 വയസിയിൽ എത്തുമ്പോൾ ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല എന്ന് പറയും അതിനു വേണ്ടി പ്രവാസി ആയി രോഗിയായി ജീവിതമെന്ന സന്തോഷ സത്യത്തെ തിരിച്ചറിയും
8 ഖുർആൻ പഠിക്കാതെ അതിനെ കുറിച്ചും ,മനുസ്മൃതി മുഴുവൻ വായിക്കാതെ അതിനെ കുറിച്ചും ,മൂലധനവും , മാര്കിസ്റ് , ലെനിനിസ്റ്റ് പുസ്തകങ്ങൾ വായിക്കാതെ അതിനെ പ്പറ്റി ആധികാരികമായി പറയുകയല്ല പ്രെസംഗിക്കുക കൂടി ചെയ്യും .
9 .മരുന്ന് കഴിച്ചാലേ രോഗം മാറു എന്ന ഒരേ ഒരു ശെരി ; അമിത ഭക്ഷ്ണവും വ്യായാമം ഇല്ലാത്തതും ആണ് രോഗകാരണം എന്ന് എന്ന് മനസിലാകില്ല ഈ ജനത . ബസ്സിൽ നിന്ന് യാത്ര ചെയ്യാൻ വയ്യ മോനെ ഷുഗര്‍ എന്ന് പറയുകയും രാവിലെ പടിഞ്ഞാറുകാരെ പോലെ നടക്കാൻ ഇറങ്ങുകയും ചെയ്യും .